നിശബ്ദനായി കര്‍മം ചെയ്യുന്നവനും ചെയ്യുന്നത് കൊട്ടി ഘോഷിക്കാത്തവനും നന്മ ചെയ്യുവാന്‍ തുടിക്കുന്ന മനസ്സോടെ സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവരുടെ ക്ഷേമം അന്വേഷിക്കുന്നവനും നിശബ്ദരുടെ ശബ്ദം കേള്‍ക്കുന്നവനും ബലഹീനരില്‍ ഈശ്വര സാന്നിദ്ധ്യം ഉള്‍കൊള്ളുന്നവനും ഈശ്വര ദര്‍ശനം ഉള്ളവനുമാണ് യഥാര്‍ത്ഥ സേവകന്‍.. അവന്‍റെ ആവനാഴിയിലെ അമ്പുകളാണ് വിവേകവും,ക്ഷമയും, സ്നേഹവും,ആര്‍ദ്രതയും.
Author: simon vargheseson.